കുന്നരു എയിഡഡ് യു പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ-കലാ-സാംസ്കാരിക രംഗങ്ങളിൽ നവോഥാനത്തിനു സജീവ പങ്കുവഹിച്ച കുന്നരു എയ്ഡഡ് യു പി സ്കൂൾ 92 വർഷം പിന്നിടുകയാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം പതിറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന ഗുരുകുലങ്ങളിൽ തുടങ്ങി ആധുനിക കാലത്ത് കേരളം വിദ്യാഭ്യാസ ചട്ടമനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്ന അവസ്ഥവരെ നീണ്ടു നിൽക്കുന്ന ഒന്നാണ്.