ഹൈസ്ക്കൂൾ റാന്നി പെരുനാട്/ഗ്രന്ഥശാല
ദൃശ്യരൂപം
നമ്മുടെ സ്കൂളിൽ അതിവിപുലമായ ഒരു ഗ്രന്ഥശേഖരം തന്നെ ഉണ്ട്. പ്രാചീന കൃതികളുടെ ഒരു ബൃഹത്തായ ശേഖരം ഇതിൽ ഉൾപ്പെടുന്നു. സ്കൂൾ ലൈബ്രറിയുടെ കോർഡിനേറ്റർ ആയി ശ്രീമതി ബീന.ബി പ്രവർത്തിക്കുന്നു. പഠനത്തിന്റെ ഇടവേളകളിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും, പത്രങ്ങളും വായിക്കുവാനുള്ള അവസരം ഉണ്ട്.