ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31525HM (സംവാദം | സംഭാവനകൾ) ('ഗണിതവിഷയങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപ്പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതവിഷയങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപ്പര്യം സൃഷ്ടിക്കുന്നതിനും അനുദിനജീവിതത്തിൽ ഗണിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാരൃം ചെയ്യേണ്ടിവരുമ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ചുകളെ തരണം ചെയ്യുന്നതിനുളള പ്രാപ്തി കുട്ട്ികൾക്ക് ലഭിക്കുക എന്ന ഉദ്ദേശത്തോടെ ഗണിതക്ലബ് രൂപീകരിച്ചു.അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ഒരു കൺനീനറെയും തെരഞ്ഞെടുത്തു.ഗണിതവുമായി ബന്ധപ്പെട്ട പസിലുകളും കളികളും കുട്ടികൾക്കായി നടത്തി വരുന്നു.