സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36371 (സംവാദം | സംഭാവനകൾ) ('പാഠഭാഗവും ഇതര പ്രത്യേക ദിനങ്ങളുമായി ബന്ധപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠഭാഗവും ഇതര പ്രത്യേക ദിനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ഷോർട്ട് ഫിലിമുകൾ ഡോക്യുമെന്ററികൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പ്രദർശിപ്പിക്കുന്നു. ഈ വിഷയത്തിൽ താല്പര്യമുള്ള കുട്ടികളെ  ക്ലബ്ബിന്റെ അംഗങ്ങളായി ഉൾപ്പെടുത്തുകയും പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്നു. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു നല്ല വീഡിയോ ലൈബ്രറിയും നമ്മുടെ സ്കൂളിൽ ഉണ്ട്.