എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/പരിസ്ഥിതിദിനം

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48444 (സംവാദം | സംഭാവനകൾ) ('കത്തുന്നചൂടിൽ തപിക്കയാണമ്മ മക്കൾ നാം വേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കത്തുന്നചൂടിൽ തപിക്കയാണമ്മ

മക്കൾ നാം വേണ്ടേ തണലുനൽകാൻ

പച്ചിച്ച ലക്ഷം കുടകൾ നിവരട്ടെ

ഉച്ചനാം സൂര്യ കനിഞ്ഞുകൊൾക

-സുഗതകുമാരി

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ വീടുകളിൽ പലതരം വൃക്ഷത്തൈകൾ നട്ടു .ഫോട്ടോ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു തന്നു.പലതരം സസ്യങ്ങളെ അതാത് ക്ലാസ് ഗ്രൂപ്പുകളിൽ വീഡിയോയിലൂടെ പരിചയപ്പെടുത്തി .ചിത്രരചന ,പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനാലാപനം എന്നിവ നടത്തി .