എ.എം.എൽ.പി. സ്കൂൾ പത്തമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി. സ്കൂൾ പത്തമ്പാട്
വിലാസം
പത്തംപാട്

എഎംഎൽപി എസ് പത്തമ്പാട്

നിറമരുതൂർ പി ഒ

676109
,
നിറമരുതൂർ പി.ഒ.
,
676109
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽamlpspathampad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19649 (സമേതം)
യുഡൈസ് കോഡ്32051100217
വിക്കിഡാറ്റ19649
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനിറമരുതൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽപി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിജി കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുലൈഖ
അവസാനം തിരുത്തിയത്
25-01-202219649



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പത്തംമ്പാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ എം എൽ പി സ്കൂൾ പത്തംമ്പാട്

ചരിത്രം

നിറയെ മരുത് എന്ന പേര് ലോപിച്ചാണ് നിറമരുതൂർ എന്ന പേര് കൈവന്നത്. നിറമരുതൂർ പഞ്ചായത്തിലെ പത്തംമ്പാട് എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും ഔന്നിത്യത്തിലെത്തിക്കുന്നതിൽ അനിഷേധ്യമായ പങ്കുവഹിച്ച ജില്ലയിൽ തന്നെ പഴക്കം ചെന്ന സ്കൂളുകളിലൊന്നാണ്. എ എംഎൽപിഎസ് പത്തംമ്പാട്....കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി