എച്ച് ഐ എൽ പി എസ് നീർക്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hilpsnkm (സംവാദം | സംഭാവനകൾ) ('{| class="wikitable" |+ ! == <u>എന്റെ നാട്</u> == ആലപ്പുഴ ജില്ലയിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ നാട്

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീർക്കുന്നം എന്ന ഗ്രാമത്തിലാണ് H I L P സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ഞങ്ങളുടെ നാട്ടിൽ ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ എല്ലാ വിഭാഗത്തിലുംപെട്ട കുഞ്ഞുങ്ങൾ ഞങ്ങളുടെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങുന്നു. കാർഷികവൃത്തിയും, അതോടൊപ്പം തന്നെ മത്സ്യബന്ധനവുമാണ് ഇവിടുത്തുകാരുടെ ഉപജീവനമാർഗ്ഗം. കൂടാതെ പൂക്കൈതയാറും, നെൽപ്പാടവും, ചെറിയ തോടുകളും ഈ ഗ്രാമത്തിനെ മനോഹരമാക്കുന്നു.