വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/പ്രാദേശിക പത്രം

12:41, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35240 (സംവാദം | സംഭാവനകൾ) (സ്കൂൾ പത്രം)

സ്കൂൾ പത്രം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനദീപം എന്ന പേരിൽ സ്കൂൾ പത്രം തയ്യാറാക്കി പ്രകാശനം ചെയ്തു വരുന്നു. ഓരോ മാസത്തേയും പ്രധാനപത്രവും കുട്ടിപത്രവും ഓരോ ക്ലാസ്സ്‌ ടീച്ചേഴ്സിന്റെയും മേൽനോട്ടത്തിൽ അതാതു ക്ലാസ്സിലെ കുട്ടികളാണ് തയ്യാറാക്കാറുള്ളത്.