എം ഡി എസ് എൽ പി എസ് കോട്ടയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33418-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാംസ്‌കാരിക കേരളത്തിന്റെ  തിരുമുറ്റവും,  അക്ഷരനഗരിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സിരാകേന്ദ്രവുമായ കോട്ടയത്ത്‌ പുണ്യശ്ലോകനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് രണ്ടാമൻ തിരുമേനി തന്റെ പൂർവികനായ ജോസഫ് മാർ ദിവന്നാസ്യോസ്  ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തുന്നതിനുവേണ്ടി 1893 ജനുവരി 30 ന് സ്കൂൾ സ്ഥാപിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം