ജി എൽ പി എസ് എടക്കൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

          സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രമേള, സൗരയൂഥത്തിൻ്റെ മാതൃക നിർമ്മാണം, വിവിധ ദിനാചരണങ്ങൾ (ഹിരോഷിമ നാഗസാക്കി ദിനം, ലഹരിവിരുദ്ധദിനം, ശാസ്ത്രദിനം) തുടങ്ങിയവ നടത്തി