ഗവ.എൽ.പി.എസ്. ഏഴംകുളം/ഓഡിയോ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
06:09, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38248 (സംവാദം | സംഭാവനകൾ) (→‎ഏഴംകുളം മധുരവാണി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏഴംകുളം മധുരവാണി

വിദ്യാലയത്തിൽ ക്രമീകരിച്ചിരിക്കുന്ന റേഡിയോ സ്റ്റുഡിയോയിൽ നിന്നും ഓരോ ക്ലാസിലെയും സ്പീക്കറുകളിലേക്ക് ഒഴിവു സമയത്ത് കുട്ടികളുടെ അവതരണവും ഔദ്യോഗിക അറിയിപ്പുകളും നൽകി വരുന്നു.