ജിഎച്ച്എസ്എസ് ചിറ്റൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS21039 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|paperpen ചിറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
paperpen

ചിറ്റൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട് പ്ലാസ്റ്റിക് ന്റെ ഉപയോഗം കുറക്കുന്നതിന് കുറിച്ചും അവയുടെ ശരിയായ രീതിയിൽ ഉള്ള നിർമ്മാർജ്ജനത്തെക്കുറിച്ചും അവബോധം നൽകി പ്ലാസ്റ്റിക്കിന്റെ  ഉപയോഗം കുറക്കുന്നതിനുവേണ്ടി പേപ്പർ പേന എന്ന ആശയം നടപ്പിലാക്കി ഹരിതസേനയുടെ സഹായത്തോടെ ഒരു അടുക്കള തോട്ടവും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്