ഗവ. യു പി സ്കൂൾ മാടമ്പിൽ/ഐ.ടി. ക്ലബ്ബ്

20:25, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) (ഐ.ടി. ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൂതനമായ സാങ്കേതിക വിദ്യയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാഠ്യ പ്രവർത്തനങ്ങളെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ഐ ടി ക്ലബ്ബ് രൂപീകരിച്ചത്. എല്ലാ  പാഠ്യ വിഷയങ്ങളും  ഐടി ക്ലബ്ബിൻറെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടത്തിവരുന്നു. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകൾ,  പേരൻറൽ അവയർനസ് ക്ലാസുകൾ, പൊതു പരിപാടികൾ ഇവയിലെല്ലാം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു.