കൽപ്പത്തൂർ എ എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൽപ്പത്തൂർ എ എൽ പി സ്കൂൾ

      ഗ്രാമത്തിന്റെ വിശുദ്ധിയും മനസ്സിന്റെ നൈർമല്യവുമായി ജീവിച്ച കൽപ്പത്തൂരിലെ  ജനങ്ങൾക്ക് വേണ്ടി ഒരു നൂറ്റാണ്ടു മുമ്പ് സാമൂഹ്യ സേവനം ആരംഭിച്ച ഒരു സ്ഥാപനമായിരുന്നു കൽപ്പത്തൂർ എലിമെന്ററി ഗേൾസ് സ്കൂൾ. സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ മാറ്റങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ വൈമനസ്യം കാട്ടിയിരുന്ന കാലമായിരുന്നു അത്. പ്രദേശത്തിന്റെ ആവശ്യബോധം അറിഞ്ഞ് സ്വമേധയാ  പരിസരത്ത് ഒരു കുടിപ്പള്ളിക്കൂടത്തിന് ആരംഭമാവുകയായിരുന്നു.

      ഒരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു അത്. മൺ മറഞ്ഞുപോയ യുഗപ്രഭാവന്മാരുടെ മന്ത്രാക്ഷരങ്ങൾക്ക് സാക്ഷിയായി ഇന്നും ജ്വലിച്ചു നിൽക്കുന്ന കൽപ്പത്തൂർ എ എൽ പി സ്കൂളിന്റെ തുടക്കം അതായിരുന്നു.

       പിന്നോക്ക സമുദായത്തിൽ പെട്ടവർക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുവാൻ1920 കാലത്ത് ശ്രീ. കുനിയിൽ പടിക്കൽ കണ്ണൻ മാസ്റ്റരുടെ നിതാന്ത പരിശ്രമഫലമായി കൽപ്പത്തൂരിൽ ആരംഭിച്ച ഈ കുടിപ്പളളിക്കൂടത്തിന് മദ്രാസ് കലക്റ്ററിൽ നിന്നും 1926 ൽ അംഗീകാരം ലഭിച്ചു.

കൽപ്പത്തൂർ എ എൽ പി എസ്
വിലാസം
കല്പത്തൂർ

കല്പത്തൂർ പി.ഒ. , 673524

സ്ഥാപിതം 18 - 11 - 1926
വിവരങ്ങൾ
ഇമെയിൽ kalpathuralp@gmail.com
കോഡുകൾ
സ്കൂൾ കോഡ് 47615 (സമേതം)
യുഡൈസ് കോഡ് 32041000227
വിക്കിഡാറ്റ Q64550395
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലം വടകര
നിയമസഭാമണ്ഡലം പേരാമ്പ്ര
താലൂക്ക് കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനം നൊച്ചാട് പഞ്ചായത്ത്
വാർഡ് 16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
സ്കൂൾ തലം 1 മുതൽ 4 വരെ
മാദ്ധ്യമം മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ 49
പെൺകുട്ടികൾ 45
ആകെ വിദ്യാർത്ഥികൾ 94
അദ്ധ്യാപകർ 5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക സോണിയ.ജെ
പി.ടി.എ. പ്രസിഡണ്ട് ഷൈജു മുതിരക്കാലയിൽ
എം.പി.ടി.എ. പ്രസിഡണ്ട് സജ്‌ന
അവസാനം തിരുത്തിയത്
24-01-2022 47615hm
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് (?)
എന്റെ നാട് (?)
നാടോടി വിജ്ഞാനകോശം (?)
സ്കൂൾ പത്രം (?)
അക്ഷരവൃക്ഷം (?)

കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.

കൽപ്പത്തൂർ എ എൽ പി എസ്
വിലാസം
കല്പത്തൂർ

കല്പത്തൂർ പി.ഒ. , 673524

സ്ഥാപിതം 18 - 11 - 1926
വിവരങ്ങൾ
ഇമെയിൽ kalpathuralp@gmail.com
കോഡുകൾ
സ്കൂൾ കോഡ് 47615 (സമേതം)
യുഡൈസ് കോഡ് 32041000227
വിക്കിഡാറ്റ Q64550395
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലം വടകര
നിയമസഭാമണ്ഡലം പേരാമ്പ്ര
താലൂക്ക് കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനം നൊച്ചാട് പഞ്ചായത്ത്
വാർഡ് 16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
സ്കൂൾ തലം 1 മുതൽ 4 വരെ
മാദ്ധ്യമം മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ 49
പെൺകുട്ടികൾ 45
ആകെ വിദ്യാർത്ഥികൾ 94
അദ്ധ്യാപകർ 5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക സോണിയ.ജെ
പി.ടി.എ. പ്രസിഡണ്ട് ഷൈജു മുതിരക്കാലയിൽ
എം.പി.ടി.എ. പ്രസിഡണ്ട് സജ്‌ന
അവസാനം തിരുത്തിയത്
24-01-2022 47615hm
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് (?)
എന്റെ നാട് (?)
നാടോടി വിജ്ഞാനകോശം (?)
സ്കൂൾ പത്രം (?)
അക്ഷരവൃക്ഷം (?)

കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വായനശാല ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.

പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം