ജി.എം.യു.പി.എസ് കാളികാവ് ബസാർ/ദിനാചരണങ്ങൾ /അധ്യാപകദിനം .

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) ('thumb|അധ്യാപകദിനംഅധ്യാപകദിനാചര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അധ്യാപകദിനം

അധ്യാപകദിനാചരണം കെങ്കേമമായി

കാളികാവ് ബസാർ ഗവ യു പി.സ്കൂളിൽ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു. ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയുടെ ഭാഗമായി ' അധ്യാപന ' മേഖല തെരഞ്ഞെടുത്ത കുട്ടികളാണ് കുട്ടി ടീച്ചർമാരായി അരങ്ങു തകർത്തത്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകർക്കും ആശംസ കാർഡുകളും കൈമാറി.