ഗവ..എച്ച്.എസ്.പൊയ്ക/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:09, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27047ghspoika (സംവാദം | സംഭാവനകൾ) ('ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ ഗണിത പ്രശ്ന ങ്ങൾ ഉൾപ്പെടുത്തി online Quiz നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  പതാക നിർമാണം ( 3:2 എന്ന അംശബന്ധത്തിൽ) 1 മുതൽ10 വരെ ക്ലാസുകളിൽ നടത്തി. പാഠഭാഗങ്ങൾക്കനുസരിച്ച് വിവിധ രൂപങ്ങൾ നിർമ്മിച്ചു.Number chart, geometrical chart ഇവ തയ്യാറാക്കി.