എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/വിദ്യാരംഗം‌

വിദ്യാരംഗം  സാഹിത്യവേദിയുടെ  ഉത്ഘാടനം ജൂൺ 19 വായനദിനത്തിൽ  നടന്നു. ഉത്ഘാടകൻ സിനിമ സീരിയൽ നടനായ  പത്മകുമാർ  ആയിരുന്നു കുട്ടികളുടെ സർഗ്ഗത്മക  കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ  വിദ്യാരംഗം  നടത്തുന്നുണ്ട്. കവിത്രയത്തിന്റെ  കവിതകളുടെ  അവതരണം., ചങ്ങമ്പുഴ  കവിതകളുടെ  അവതരണം, ചങ്ങമ്പുഴ അനുസ്മരണം, ബഷീർ അനുസ്മരണം,ബഷീറിന്റെ 5 കഥകളുടെ  അവതരണം, വിലയിരുത്തൽ  തുടങ്ങിയവ  വിദ്യാരംഗത്തിന്റെ ഏതാനും  ചില  പ്രവർത്തനങ്ങളാണ്.

പ്രമാണം:36022 vidya2.jpeg
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി