എ എൽ പി എസ് ജ്ഞാനപ്രദായിനി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47517-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്ലേപാർക്ക്

ജൈവവൈവിധ്യ ഉദ്യാനം

കമ്പ്യൂട്ടർ ലാബ്

3 - സ്മാർട്ട് ക്ലാസ് മുറികൾ

KG ക്ലാസുകളടക്കം 10 ക്ലാസ് മുറികൾ

ഡസ്റ്റ് ഫ്രീ ക്ലാസ്മുറികൾ

ശിശു സൗഹൃദ ക്ലാസ്മുറികളും ഇരിപ്പിടങ്ങളും

മികച്ച സൗകര്യമുള്ള ടോയ്ലറ്റ് / യൂറിനൽ സൗകര്യങ്ങൾ

കിച്ചാൺ കം സ്റ്റോർ

ഉച്ചഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കാനുള്ള ഹാളും ഇരിപ്പിട സൗകര്യങ്ങളും

സ്കൂളിലെത്താൻ വാഹന സൗകര്യം (സ്കൂൾ ബസ് )

ലൈബ്രറി, ക്ലാസ് ലൈബ്രറി സൗകര്യങ്ങൾ

സൗണ്ട് സിസ്റ്റം, സി. സി ക്യാമറ

ചുറ്റുമതിലുകൾ