കൈയെഴുത്തുമാഗസിൻ കൈമാറുന്നു


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കൈഎഴുത്ത് മാസികയാണ് നിറക്കൂട്ട്. കുട്ടികളുടെ സർഗ്ഗശക്തിയെ അക്ഷരങ്ങളിലേക്കാവാഹിച്ച് തേനും വയമ്പും ചാലിച്ചെടുത്ത അക്ഷരക്കൂട്ടുകൾ കവിതയും കഥയും ലേഖനവും ചിത്രങ്ങളും ക്ലാസ്റൂം തമാശകളും കടംങ്കഥകളും പഴഞ്ചോല്ലുകളും പദസൂര്യനുമൊക്കെ യാക്കി കൂട്ടിക്കലർത്തിയപ്പോൾ അവ സർഗ്ഗശക്തിയുടെ നിറക്കൂട്ടായിമാറി. കുഞ്ഞുമനസ്സുകളിലെ ഭാഷകൾക്ക് ഭാവനയുടെ മേമ്പൊടികൂടി ചേർത്തപ്പോൾ അവ സാഹിത്യസൃഷ്ടിയുടെ അകഷയഘനികളായിമാറി.

മാഗസിൻ പ്രകാശനം
"https://schoolwiki.in/index.php?title=സ്കൂൾ_മാഗസിൻ&oldid=1391175" എന്ന താളിൽനിന്ന് ശേഖരിച്ചത്