കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും എല്ലാ ദിവസവും ശുചിയാക്കാറുണ്ട്.ജൈവ മാലിന്യങ്ങളും അജൈവമാലിന്യങ്ങളും കൃത്യമായി വേർതിരിക്കുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കി ഹരിതസേനക്ക് കൈമാറുന്നു.ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പരിചരണവും ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ്.