എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ) (34041SCSHSS എന്ന ഉപയോക്താവ് എസ് സി എച്ച് എസ് വളമംഗലം/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താൾ എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

എല്ലാവർക്കും നമസ്കാരം

ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് നമ്മൾ ഇപ്പോൾ നേരിടുന്ന കൊറോണ വൈറസ് അഥവാ കോവിഡ്19 എന്ന രോഗത്തെ കുറിച്ചാണ് ഞാൻ പറഞ്ഞു തുടങ്ങട്ടെ.പ്രളയം വന്നു, നിപ വന്നു അതേപോലെ ഇപ്പോൾ ഇതാ കൊറോണ എന്ന വൈറസ് വന്നിരിക്കുന്നു .പക്ഷെ പ്രളയത്തിൽ നിന്നുo നിപ്പായില്നിന്നും അതി ഗുരുതരമായ ഒരു രോഗമണിത്.ഈ രോഗം ലോകമൊട്ടാകെ ബാധിച്ചിരിക്കുന്നു. ഈ വൈറസ് ആദ്യമായി വന്നത് ചൈനയിലാണ്. ചൈനയിൽതന്നെ ഒരുപാട് പേർ മരിച്ചു. അവിടുത്തെ പ്രവാസികൾ നാട്ടിലുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിനാനുസരിച്ച ആ വൈറസ് മറ്റു രാജ്യങ്ങളിലേക്ക് പടരാൻ തുടങ്ങി അങ്ങനെ അത് ലോകം മൊത്തം പടർന്നു പിടിച്ചു. അങ്ങനെ അത് നമ്മുടെ രാജ്യമായ ഇന്ത്യയിൽ എത്തി, അത് പിന്നെ കേരളത്തിൽ എത്തി അങ്ങനെ അങ്ങനെ രോഗംബാധിച്ചവരുടെ എണ്ണം ദിനം പ്രതി വർധിച്ചു കേരളത്തിൽ ഇപ്പോൾ രണ്ടുപേരുടെ ജീവൻ നഷ്ട്ടപ്പെട്ടു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. മരണ സംഖ്യ നാന്നൂരിലധികം.ലോകം മൊത്തം രോഗം ബാധിച്ചവർ ലക്ഷം കടന്നു .മരണ സംഖ്യ ഒന്നര ലക്ഷം കടന്നു.ആയതിനാൽ ഞാൻ എല്ലാവരോടും പറയുന്നു നിങ്ങൾ എല്ലാവരും വീട്ടിലിരിക്കുക. ഇടക്കിടെ കൈ നന്നായി കഴുകുക.(stay home stay safe)പേടിയില്ല ജാഗ്രഥയാണെ വേണ്ടത്.ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ എളിയ വാക്കുകൾ നിർത്തുന്നു

നന്ദി

നമസ്കാരം

Ahalya K M
5A എസ് സി എച്ച് എസ് വളമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം