(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത
കവിത
അക്ഷരതാളിൽ കുത്തിക്കുറിച്ച
വാക്കുകൾ കൂടിച്ചേർന്നപ്പോൾ അത് കവിതയായി
മധുരം തുളുമ്പുന്ന സ്വപ്നവും കയ്പ്പ് നിറഞ്ഞ അനുഭവവും
കുറ്റപ്പെടുത്തുന്ന വാക്കുകളും
നൊമ്പരമൂറുന്ന ഓർമ്മയും കവിതയിലെ കഥാപാത്രമായി.....
കവിത അത് കവിയുടെ മനസ്സാണ്...
ആർക്കും തളർത്താനാവാത്ത മനസ്സ്....
യുദ്ധഭൂമിയിൽ പൊരുതുന്ന പടയാളിയായി
മുന്നോട്ടു കുതിക്കുന്നു ലോകാവസാനം വരെ....