ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.കോങ്ങാട്/മാതൃഭൂമി സീഡ് പുരസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21733-pkd (സംവാദം | സംഭാവനകൾ) (''''മാതൃഭൂമി സീഡ് പുരസ്കാരം''' മാതൃഭൂമിയും ഫെഡറൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മാതൃഭൂമി സീഡ് പുരസ്കാരം

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ അംഗീകാരം കോങ്ങാട് ജി യു പി സ്കൂളിന് ലഭിച്ചു. സ്കൂളിൽ  നടക്കുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. 2018-19 അധ്യയന വർഷത്തെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് ടീച്ചർ കോർഡിനേറ്റർക്കുള്ള അവാർഡ് കോങ്ങാട് ജി യു പി സ്കൂളിലെ ശ്രീമതി.സുജാത ടീച്ചർക്ക് ലഭിച്ചു.