ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂലൈ 11 ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു മത്സരവിജയികൾ :-
1. തീർത്ഥ ശേഖർ 8H
2. ആയിഷ 9I
SSക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 9ഹിരോഷിമാ ദിനത്തിൽ യുദ്ധവിരുദ്ധ പ്രസംഗം oneline ആയി സംഘടിപ്പിച്ചുമത്സരവിജയികൾ :-
1 തീർത്ഥ ശേഖർ 8H
2 പാർവതി എസ് 8ജ്.
ഗാന്ധിദർശൻ ക്ലബ്ബിന്റെ യും SS ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി കവിത / ഗാനാലാപന മത്സരം
1കൃതിക രാജ് 8H
2. ആദിത്യ 8H