ഗവ.യു.പി.എസ് കുന്നിട/വിദ്യാരംഗം കലാ സാഹിത്യ വേദി

14:34, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38252kunnida (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ എല്ലാ കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്. കുട്ടികളുടെ സർഗ ശേഷി കൾ പരിപോഷിപ്പിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളും മത്സരങ്ങളും നടത്തുന്നു. സാഹിത്യകാരൻമാരേയും അവരുടെ പുസ്തകങ്ങളേയും പരിചയപ്പെടുത്തുന്നു. കവിതകളും നാടൻ പാട്ടുകളും പരിശീലിപ്പിക്കുന്നു. രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.