ജി.എം.എൽ.പി.എസ്.വി.കെ.കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വരണ്ട കുറ്റിക്കടവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം..എൽ.പി സ്കൂൾ വി.കെ കടവ്.
ചരിത്രം
വരണ്ട കുറ്റിക്കടവ് പ്രദേശത്തെ ഏക വിദ്യാലയമായിരുന്ന D M R T സ്കൂൾ 1944 ലോടുകൂടി എടുത്തുമാറ്റിയതുമൂലം ഇവിടത്തെ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനായി തൃത്താല MCM,UPS ലോ,പട്ടാമ്പിയിലെ, CE നായർ സ്കൂളിലോ പോയി പഠിക്കേണ്ടിവന്നു.
|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | ലീലാവതി |
---|---|
2 | ഉമ്മുമറിയം |
3 | ശശീധരൻ |
4 | മുരളീധരൻ |
5 | അച്യുതൻ |
6 | കാർത്തു |
7 | ലീലാഭായ് |
8 | സുഭദ്ര |
9 | സുമതി |
10 | വിജയരാഘവൻ എം |
11 | സുമയ്യ എം സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.805189,76.144874000000002|zoom=18}}