ഗവ.എൽ.പി.എസ്.തോട്ടുവാ/പ്രവർത്തനങ്ങൾ

13:28, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38230 adr (സംവാദം | സംഭാവനകൾ) (പുതുതായി ചേർത്തു)

2021-22 ലെ പ്രധാന പ്രവർത്തനങ്ങളിലൂടെ

1. ജൂൺ 1 - ഓൺലൈൻ പ്രവേശനോത്സവം

2. ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം-മുറ്റത്തൊരും പൂന്തോട്ടം ചലഞ്ചം

3. ജൂൺ 19 - വായനാദിനാചരണം (ഓൺ ലൈൻ പ്രോഗ്രാം)

4. ജൂൺ 20 - ടാലന്റ്പൂൾ 2.0 ഉദ്ഘാടനം

5. ജൂലൈ 8 - സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം ഉദ്ഘാടനം:-

(Little Kids English Programme 2021 July to2022 March)

6. ജൂലൈ 24 - ഡിജിറ്റൽ പഠനോപകരണ വിതരണ ഉദ്ഘാടനം

7. ആഗസ്റ്റ് 6 - ഹിരോഷിമ ദിനാചരണം(ഓൺ ലൈൻ പ്രോഗ്രാം)

8. ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം(ഓൺ ലൈൻ റാലി)

9. ആഗസ്റ്റ് 23 -ഓണാഘോഷം (ഓൺ ലൈൻ മത്സരങ്ങൾ)

10. ആഗസ്റ്റ് 26 - മക്കൾക്കൊപ്പം (രക്ഷാകർത്ത്യശാക്തീകരണ പരിപാടി)

11. സെപ്തംബർ 5 - അധ്യാപകദിനാചരണം