ആരോഗ്യ ശുചിത്വ ക്ലബ്ബ്
ആരോഗ്യ ശുചിത്വ ക്ലബ്ബ്
വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരണം, ശുചിത്വം ,ആരോഗ്യം , കുട്ടികളുടെ മാനസിക ആരോഗ്യം, കോവിഡ് 19 , മാലിന്യസംസ്കരണം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു,വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ ക്ലാസ്സുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കാറുണ്ട്.