വായനക്കൂട്ടം.
കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാക്കുട്ടികളുടേയും വീട്ടിൽ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നു. വീട്ടിലൊരു ലൈബ്രറി എന്ന പേരിൽ ഉള്ള ഈ പദ്ധതി വിദ്യാലയം തനതു പ്രവർത്തനമായി ഏറ്റെടുക്കുകയും 3വർഷമായി ചെയ്തുവരികയും ചെയ്യുന്നു.