ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ)

കൺവീനർ - Sr. ജെസ്റ്റി ദേവസ്യ

പ്രെസിഡന്റ് - അനുഗ്രഹ അശോക്

സെക്രട്ടറി   - അനൂജാ സുബാഷ്

നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി, കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. സുരീലി ഹിന്ദിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നു
"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്&oldid=1387367" എന്ന താളിൽനിന്ന് ശേഖരിച്ചത്