എംടിഡിഎംഎച്ച് തൊണ്ടർനാട്/സ്കൗട്ട്&ഗൈഡ്സ്

12:26, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTDMHSS (സംവാദം | സംഭാവനകൾ) ('ശ്രീ. ഷിബു പി. ജെ ശ്രീമതി. ആബിത വി എന്നിവരുടെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ. ഷിബു പി. ജെ ശ്രീമതി. ആബിത വി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് വളരെ ശ്രദ്ധേയമായ നേട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യൂണിറ്റ് പരിപാലിച്ചു പോകുന്ന പച്ചക്കറിത്തോട്ടം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്.