ഗവ.എൽ.പി.എസ്.തോട്ടുവാ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38230 adr (സംവാദം | സംഭാവനകൾ) (വീണ്ടും തിരുത്തുലുകൾ നടത്തി)

എല്ലാ ക്ലാസ് മുറികളും ഡിജിറ്റലാണ്

ലൈബ്രറി സൗകര്യം

ഔഷധസസ്യതോട്ടം

ജെെവവൈവിധ്യഉധ്യാനം

വിശാലമായ കളിസ്ഥലം

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്

വാഹനസൗകര്യം

എല്ലാ സൗകര്യങ്ങളോടുകൂടിയ പാചകപുര

ഓരോക്ലാസ്സിനും പ്രത്യേകമായ വാഷിങ്ങ് കോർണർ

എല്ലാ ക്ലാസ്സുകളിലും ഗണിത, ശാസ്ത്ര, ഇംഗ്ലീഷ് കോർണറുകൾ

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ശുചിമുറി സൗകര്യം

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യം

എല്ലാക്ലാസ്സുകളിലും വായനാമൂല