ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം

11:55, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16507 (സംവാദം | സംഭാവനകൾ) ('== ചെറുവണ്ണൂർ == കോഴിക്കോട് ജില്ലയിലെ,കൊയിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചെറുവണ്ണൂർ

കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.61 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് വേളം, പേരാമ്പ്ര, തിരുവള്ളൂർ പഞ്ചായത്തുകളും, തെക്ക് മേപ്പയൂർ, നൊച്ചാട്, തുറയൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, കിഴക്ക് പേരാമ്പ്ര പഞ്ചായത്തുമാണ്

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20687 ഉം സാക്ഷരത 90.58 ശതമാനവും ആണ്‌.

 
കോഴിക്കോടിന്റെ നെല്ലറയാണ് ആവളപ്പാണ്ടി.കതിരണിഞ്ഞു നിൽക്കുന്ന നെൽപാടങ്ങൾക്കിടയിലെ പൂപ്പാടം ....
 
ആവളപ്പാണ്ടി
 
കുറ്റ്യാടിപ്പുഴ