എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shcghssthrissur (സംവാദം | സംഭാവനകൾ) (Details added)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാലയിൽ നാൽപതിനായിരത്തോളം പുസ്തകങ്ങളുണ്ട്. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ ഗ്രന്ഥങ്ങളുണ്ട്. അവയെ ഭാഷാടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. കൂടാതെ സയൻസ്, സാമൂഹ്യശാസ്ത്രം ,ഗണിത ശാസ്ത്രം എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. നല്ലൊരു റീഡിങ് റൂം ഉണ്ട് .കുട്ടികളിൽ വായനാശീലം വരുത്തുന്നതിനായി വായനാ ക്ലബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാൻ കൊടുക്കാറുണ്ട്. ആഴ്ച തോറും പുസ്തകങ്ങൾ വായിക്കാനെടുക്കാനുള്ള  സംവിധാനവുമുണ്ട്. ക്ലാസുകളിൽ വായനാമൂലയും ഏർപ്പെടുത്തിയിട്ടുണ്ട്.കാറ്റലോഗ് , സ്റ്റോക്ക്  രജിസ്റ്റർ,ഇഷ്യൂ രജിസ്റ്റർ ,ലോസ്റ്റ് ബുക്ക് റജിസ്റ്റർ,ഡാമേജ് ബുക്ക് രജിസ്റ്റർ,ഗിഫ്റ്റ് ബുക്ക് രജിസ്റ്റർ, ബൈന്റിംങ് ബുക്ക് രജിസ്റ്റർബുക്കുകൾ ഉണ്ട് . വളരെ കൃത്യമായും ക്രമമായും ഗ്രന്ഥശാല പ്രവർത്തിക്കുന്നു.