നിമേഷ് ബി

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

◀ തിരികെ പോകുക

  • 99-2005 കാലഘട്ടത്തിൽ കേരള സംസ്ഥാന ടീം അംഗം
  • നാഷണൽ, സൗത്ത് സോൺ നാഷണൽ ലെവലിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ
  • കേരള യൂണിവേഴ്സിറ്റി ൽ 110 മീ ഹഡ്സിൽസ് മുൻ റെക്കോർഡ് ഹോൾഡർ
  • കേരള യൂണിവേഴ്സിറ്റിയിൽ 110 മി ഹഡ്ഡിൽസിൽ മൂന്ന് തവണ ചാംപ്യൻ
  • 2001 ൽ ഇന്ത്യൻ നേവിയിൽ ചേരുകയും, സർവീസിലിരിക്കെ 110 മീ,400 മീ ഹഡ്ഡിൽസിൽ പല തവണ സ്വർണ മെഡൽ ജേതാവ്.
  • നേവി ചാംപ്യൻ
  • 400 മീ ഹഡ്ഡിൽസിൽ ഓപ്പൺ വെങ്കല മെഡൽ ജേതാവ്
  • ഇന്ത്യൻ നേവി ഫിസിക്കൽ ട്രെയിനിങ് കോഴ്സിൽ (ഐ എൻ പി റ്റി സ്കൂൾ) ഒന്നാം റാങ്ക്
  • ഫിസിക്കൽ കണ്ടീഷനർ കോഴ്സ് (എ, എഫ് എസ് എം സി ) ഒന്നാം റാങ്ക് ജേതാവ്.
"https://schoolwiki.in/index.php?title=നിമേഷ്_ബി&oldid=1384111" എന്ന താളിൽനിന്ന് ശേഖരിച്ചത്