ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നേർകാഴ്ച
കോവിഡ് മഹാമാരി കാരണം സ്കൂളിൽ വരാൻ സാധിക്കാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷം തുടങ്ങി നേർകാഴ്ച ,ഡിജിറ്റൽ മാഗസിൻ തുടങ്ങിയവയിൽ ഓൺലൈൻ ആയി തന്നെ എല്ലാ കുട്ടികളും അവരവരുടെ കഴിവുകൾ മികച്ച രീതിയിൽ പ്രദർശിപ്പിച്ചു . കുട്ടികളുടെ സർഗ്ഗശേഷികൾ വർധിപ്പിക്കാൻ ഇത് വളരെ സഹായകമായി.മികച്ച സൃഷ്‌ടികൾ