ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം
ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു.പി.റ്റി. എ. പ്രസിഡൻറ് ശ്രീ.എം.മഹേഷ് അധ്യ ക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ .റ്റി.അനിൽ സ്വാഗതം പറഞ്ഞു.