സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ


കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ പ്രശാന്തസുന്ദരമായ പടിഞ്ഞാറന് തീരമേഖലയിലെ സ്വപ്ന് ഭൂമിയായ ഏങ്ങണ്ടിയൂരില് അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് മണപ്പുറത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂര്‍.

സെന്റ് തോമസ് എച്ച് എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-2016ST THOMAS HSS ENGANDIYUR



ചരിത്രം

1877-ല് ഏങ്ങണ്ടിയൂര്‍ ഇടവകക്കാരുടെ മേല്നോട്ടത്തില് മാത്രമായി നടന്നുവന്നിരുന്ന ഒരു കുടിപ്പള്ളിക്കുടം.1910-ല് പള്ളിക്ക് കൈമാറി. അതോടെ ഇതിന്റെ സംരക്ഷണച്ചുമതല ഇടവകപ്പള്ളി ഏറ്റെടുത്തു. 1912-ല് നാലാം ക്ലാസ്സിനും 1913-ല് അഞ്ചാം ക്ലാസ്സിനും ആണ്ക്കുട്ടികള്ക്കുമാത്രമായി മദ്രാസ് ഗവണ് മെന്റില് നിന്നും അംഗീകാരം കിട്ടി. 1917-ല് ഈ എല് പി സ്ക്കുള് അപ് ഗ്രേഡ് ചെയ്തുകൊണ്ടൂള്ള അംഗീകാരം കിട്ടി. 1943-ല് ഫാ.ജോണ് ചിറമ്മല് ഈ ഇടവകയിലെ വികാരിയായി സ്ഥാനമേറ്റെടുക്കുന്നതോടെ ഈ വിദ്യാലയത്തിന്റെ കാലഘട്ടം ആരംഭിക്കുകയായിരുന്നു.ബ. അച്ചനും സേവന തല് പ്പ്രരായ ചില ഇടവകക്കാരും ചേര്ന്ന് ഇവിടെയൊരു മിഡില് സ്ക്ക്ള് അനുവദിച്ചു കിട്ടാനുള്ള ശ്രമങ്ങള് ആരംഭിച്ചു. 1946-ല് ശ്രി. വി. ജെ. ജോണ് മാസ്റ്റര് പ്രഥമ ഹെഡ് മാസ്റ്ററായി ഫോര്ത്ത് ഫോറം ആരംഭിച്ചപ്പോള് മിഡില് സ്ക്കുള് ഒരു ഹൈസ്ക്കുള് അംഗീകരിച്ചു കൊണ്ടൂള്ള ഉത്തരവും സര്ക്കാരില് നിന്ന് കിട്ടി. 1971-ല് ഫാ. ആന്റണി ഐനിക്കല് മാനേജരായിരിക്കുബോഴാണ് ത്രിശ്ശുര് അതിരുപതയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപങ്ങള് ഒരൊറ്റ കോര്പ്പറേറ്റ് വിദ്യാഭ്യാസ ഏജന്സിയുടെ കീഴില് ഏകോപിപ്പിച്ചത്. അങ്ങിനെ ഈ സ്ക്കുളും അതിലൊരംഗമായി. ഇന്ന് ഈ സ്ഥാപനം, മണപ്പുറത്തിന്റെ അഭിമാനമായി, വിദ്യാഭ്യാസ-സാംസ്ക്കാരിക് മണ്ഡ്ലങ്ങ്ളില് നിറഞ്ഞു നില് ക്കുന്ന സാന്നിദ്ധ്യമായി,പാഠ്യ-പപാഠ്യേതര വിഷയങ്ങ്ളില് നിരവധി പ്രതിഭക്ളെ സൃഷ്ടിച്ചൂകൊണ്ട് അതിന്റെ വിജയഗാഥാ തുടരവേ, ബഹു. കേരള ഹൈക്കോടതിയുടെ വിധിയനുസരിച്ച്, ഒരു ഹയര് സെക്കണ്ടറി സ്ക്കൂളായി ഉയര്ത്തി സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ 2006-2007 അദ്ധ്യയന വര്ഷം മുതല് നമ്മുടെ സ്ക്കൂളില് പ്ലസ് വണ് ക്ലാസ്സുക്ളും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പ്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു സ്മാര്ട്ട് റൂം രണ്ട് എല്. സി. ഡി പ്രൊജക്റ്ററും വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി..
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

ത്രീശ്ശൂര് അതീരുപതയൂടെ കീഴിലുള്ള ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് പള്ളി മാനേജ്മെന്റ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാ ആന്റണി ചെമ്പകശ്ശേരി കോര്‍പ്പറേറ്റ് മാനേജറായീ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷൈല റാണി ടീച്ചർ . ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ജോമി ഫ്രാൻസിസ് മേക്കാട്ടുകുളം .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1946 - 49 ഇ.പി ജോണ്‍
1949 - 50 വി.ജെ ജോണ്‍
1950 - 52 പി.വി ഫ്രാന്‍സിസ്
1952 - 56 സി.പി വാറുണ്ണി
1956 - 59 പി.ദേവസ്സികുട്ടി
1959 - 63 പി.വി ഫ്രാന്‍സിസ്
1963 - 68 സി.പി വാറുണ്ണി‍
1968- 70 എം.എം വര്ക്കി
1970 - 71 പി.ഡി ലോനപ്പ്ന്‍
1971 - 73 കെ. ബ‍ലമരാമ മാരാര്
1973 - 74 ടി എ. ആന്റണി
1974 - 75 നിലക്കണ്ഠേമേനോ൯
1975 - 78 ഇ.ജെ.മാത്യു
1978 - 79 യു.കെ.തോമാസ്
1979 - 84 വി. ഗോപാലകൃണ്ണമേനോ൯
1984-89 വി.കെ.രാജസിംഹ൯
1989 - 93 ഡബ്ളയു.ജെ.ലോറ൯സ്
1993- 96 പി൰ഒ൰മറിയാമ
1994- 95 ടി.എല് ജോസ്(substitute)
1996 - 99 പി.പി ദിവാകരന്
1999 - 01 ടി.സി ജോസ്
2001 - 05 സുസന്നം
2005 - 06 ഇ.സി ജോസ്
2006 - 08 സി.സി. ജോസ്
2008- 10 ഡോളി വര്ഗ്ഗിസ് .സി
2010 - 13 തോംസൺ ജേക്കബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

[[Category:ഉള്ളടക്കം]]

<