സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43461 (സംവാദം | സംഭാവനകൾ) (43461 എന്ന ഉപയോക്താവ് സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാട്ടുമുക്ക്/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

വിദ്യാർത്ഥികൾ നമ്മൾ
നന്മകൾ വളർത്തും വിദ്യാർത്ഥികൾ നമ്മൾ
നമ്മുക്ക് ശീലികാം വ്യക്തിശുചിത്വം
അങ്ങനെ നമ്മുക്ക് മാരക രോഗങ്ങളകറ്റാം.

ഇതു കോറോണക്കാലം ജാഗ്രത വേണ്ട കാലം
നമ്മുക്ക് കോറോണയിൽ നിന്നും രക്ഷ നേടാം
കരങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് വെടിപ്പാക്കിടാം,
സാമൂഹിക അകലം പാലികാം
ഉയർത്തെഴുനേൽക്കട്ടങ്ങനെ നവകേരളം.
     


സാൽവൻ
4 സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത