എം.എ.എം.എൽ.പി.എസ് .പാണാവള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MAMLPS34326 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ച ക്ലാസുകളാണ് നടക്കുന്നത്. പരിസ്ഥിതിയെ എങ്ങനെ പരിസ്ഥിതി സൗഹൃദം ആക്കി സൗഹൃദമായി എങ്ങനെ മുന്നോട്ടു പോകാനുള്ള കുഞ്ഞുങ്ങളും ആയിട്ടുള്ള ചർച്ചകളും അനുബന്ധിച്ച് തയ്യാറാക്കുക. പ്രവർത്തനങ്ങളിൽ കുഞ്ഞുങ്ങളെ പങ്കാളികളാക്കുക ചെറിയ പരീക്ഷണങ്ങൾ,അങ്ങനെയുള്ള പ്രവർത്തനങ്ങളാണ് കുഞ്ഞുങ്ങളെ കൊണ്ട് ചെയ്യിക്കുന്നത്.പ്ലാസ്റ്റിക് വിമുക്തമായ ഒരു പരിസ്ഥിതി ,ഒരു സമൂഹത്തിന് അതോടൊപ്പം മാലിന്യങ്ങളെ തരംതിരിക്കാനും ,അത് എങ്ങനെ സംസ്കരിച്ച് വളമാക്കി മാറ്റാമെന്ന് നിർദ്ദേശങ്ങളും ,ചർച്ചകളും എങ്ങനെ തയ്യാറാക്കാം മാർഗ്ഗങ്ങൾ ഒക്കെ പരിചയപ്പെടുത്തുന്നുണ്ട് .സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.