ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/പാഠ്യേതര പ്രവർത്തനങ്ങൾ

17:55, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43304 1 (സംവാദം | സംഭാവനകൾ) ('ഓൺലൈൻ കലോൽസവം,എന്റെ എഴുത്തുപുര' പ്രവർത്തനത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓൺലൈൻ കലോൽസവം,എന്റെ എഴുത്തുപുര' പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിക്കും ഒരു കൈയ്യെഴുത്ത് മാസിക, ഗാന്ധിജയന്ധിയോടനുബന്ധിച്ചു ഓൺലൈൻ ഗാന്ധികലോൽസവം, ഓൺലൈൻ ശിശുദിനാഘോഷം ,വിവിധ ക്വിസ് മൽസരങ്ങൾ 'സർഗവസന്തം' എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി കല, ക്രാഫ്റ്റ് ,സംഗീതം,ഇംഗ്ലീഷ് എന്നിവയിൽ വിദഗ്ധരുടെ ഓൺലൈൻ ക്ലാസുകൾ, ഓഫ്‌ലൈൻ ആയി 'നവവൽസരാഘോഷം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ '.ഞാനുമൊരു വായനക്കാരൻ /വായനക്കാരി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളുടെ വിനിയോഗം.