സി.ആർ.എച്ച്.എസ് വലിയതോവാള/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30014SITC (സംവാദം | സംഭാവനകൾ) (' '''*ലോക പരിസ്ഥിതിദിനം''' പരിസ്ഥിതിദിനം വിപുലമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

*ലോക പരിസ്ഥിതിദിനം പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

പരിസ്ഥിതിദിനം
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതിദിനാഷോഷം
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതിദിനാഘോഷം


*ലഹരിവിരുദ്ധദിനം

ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.
vimukthi class
vimukthi1 class
vimukthi class

*വായനദിനം

വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ലൈബ്രറി പുസ്തകങ്ങൾ ​എല്ലാ ക്ലാസിലെയും കുട്ടികൾക്ക് വിതരണം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശങ്ങൾ നൽകി.വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.കഥാ രചന, കവിതാ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.

*സ്വാതന്ത്ര്യദിനം

INDEPENDENCE DAY
INDEPENDENCE DAY
INDEPENDENCE DAY

*അധ്യാപകദിനം

പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
teachers day
teachers day
teachers day
teachers day
teachers day
teachers day
  • *അധ്യാപകദിനം 2019-2020
TEACHERS DAY
TEACHERS DAY
TEACHERS DAY

*OZONE DAY

OZONE DAY
OZONE DAY
OZONE DAY

*ഗാന്ധി ജയന്തി

ഗാന്ധിജയന്തി
GANDHIJI
ഗാന്ധിജയന്തി
ഗാന്ധിജയന്തി
*ശിശുദിനം
എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു
ശിശുദിനം
ശിശുദിനാഘോഷം
ശിശുദിനാഘോഷം