ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കന്ററി

2000ത്തിലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. 5 ബാച്ചുകളിലായി ക്ലാസുകൾ നടക്കുന്നു

  1. സയൻസ്ബാച്ച്- 2
  2. ഹ്യുമാനിറ്റീസ് ബാച്ച്-2
  3. കോമേഴ്സ് ബാച്ച്- 1 വിദ്യാർഥികളുടെ എണ്ണം 1567 (959 608)

വിദ്യാർഥികളുടെ എണ്ണം

  • +1 - 300
  • +2 - 310
  • ആകെ - 610

അധ്യാപകരുടെ എണ്ണം

  • സ്ഥിരം - 11
  • താൽക്കാലികം - 14
  • ആകെ - 25

ലാബ് അസിസ്റ്റന്റ്സ് - 2