•സ്പോർട്സ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29034a (സംവാദം | സംഭാവനകൾ) ('കുുട്ടികളുടെ കായികശേഷി വികസിക്കുപ്പുിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുുട്ടികളുടെ കായികശേഷി വികസിക്കുപ്പുിക്കുന്നതിനായി കായികാ‍‍ധ്യാപകൻ ശ്രീ.ബെന്നി ജോണിന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. സബ് ജില്ലയിലും റവന്യൂ ജില്ലാ കായികമേളയിലും വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുക്കയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. നല്ലൊരു ഫുട്ബോൾ, ബാറ്റ്മിന്റൺ, ചെസ് ടീം സ്കൂളിൽ പരീശിലനം നേടിക്കൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=•സ്പോർട്സ്_ക്ലബ്&oldid=1378490" എന്ന താളിൽനിന്ന് ശേഖരിച്ചത്