സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *കാലം*

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ *കാലം* എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *കാലം* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം      


ഇരുപതാം നൂറ്റാണ്ടിൽ കാണുമീ എട്ട് വൻകരകളിൽ
കഴിയുമീ ലോകരെ അടിമകളാക്കുമീ കാലവും വന്നടുക്കെ
വസതികളിലെ അധിവാസത്തിൽ കഴിയുന്ന ജനങ്ങളും
ആഗ്രഹിച്ചീടുന്നു പുറം ലോകത്തെയും ഈ പ്രകൃതിയെയും.
അനന്തരഗാമികൾ കീഴടക്കുമീ പ്രകൃതിയും ചുറ്റുപാടും
ഇന്നീ നിമിഷത്തിൽ സ്വതന്ത്രരായി കഴിയുമീ ജന്തുസഹജവും
ഇന്നീ ശൂന്യ അന്തരീക്ഷത്തിൽ പ്രകൃതിയും മുന്നേറുന്നു
ഉയരങ്ങളിൽ ചെന്നടുക്കാൻ
അതിരുകൾ ഇല്ലാത്ത ലോകവും ഇന്നവർക്കായി സമ്മാനിച്ചീടുന്നു കാലം.

മിഥുൻ എം.എസ്സ്
10 F സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത