ഇപ്പോൾ വിദ്യാലയത്തിൽ 2000- ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും ,മലയാളമനോരമ ,മാതൃഭൂമി, സുപ്രഭാതം ,ദേശാഭിമാനി, ചന്ദ്രിക തുടങ്ങിയപത്രങ്ങൾ വായിക്കാനുള്ള സൗകര്യവും ഉണ്ട്.