ഗവ.എച്ച്.എസ് പ്ലാവൂർ/തുടർന്ന് കാണുക

Schoolwiki സംരംഭത്തിൽ നിന്ന്

പ്രശസ്തരായ പൂർവവിദ്യാർഥികൾ

1 ആമച്ചൽ കൃഷ്ണൻ (*സ്വാതന്ത്ര്യസമര സേനാനി)
2 ആമച്ചൽ സുരേന്ദ്രൻ (*എഴുത്തുകാരൻ)
3 ആമച്ചൽ വിശ്വംഭരൻ (കവി)
4 ആമച്ചൽ രവി (സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്, ഗായകൻ)
5 ആമച്ചൽ സദാനന്ദൻ (ഗായകൻ)
6 ശരത്ചന്ദ്രൻ നായർ (റിട്ട.ഫോറസ്റ് കൺസർവേറ്റർ)
7 ശ്രീ എസ് മദനൻ (കസ്റ്റംസ് കമ്മീഷണർ)
8 ശ്രീ മുരുകൻ കാട്ടാക്കട (യുവകവി)
9 ഐ .ബി. സതീഷ് (എം. എൽ.എ, കാട്ടാക്കട നിയമസഭാ മണ്ഡലം)
10 കെ അനിൽകുമാർ (കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട്)
11 കെ.വി ശ്യാം (വാർഡ് മെമ്പർ)