അറബിക്ലബ്ബ് .

11:42, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ അറബി പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബി അധ്യാപകരുടെ സഹായത്തോടെ എൽപി, യുപി വിഭാഗത്തിൽ അറബി ക്ലബ് പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • വായനാ ദിന ക്വിസ്സ് മത്സരം.
  • അലിഫ് അറബിക്ക് ടാലന്റ ടെസ്റ്റ്.
  • D- 18 അറബി ഭാഷാദിനം
  • സ്വാതന്ത്ര്യ ദിന പതാകാ നിർമ്മാണം.
  • ലോക ലഹരി വിരുദ്ധ ദിനം...
  • പെരുന്നാളിനോടനുബന്ധിച്ച്... ആശംസാ കാർഡ് നിർമ്മാണം.
  • ജൂൺ 5 പരിസ്ഥിതി ദിന അറബി പോസ്റ്റർ നിർമ്മാണം
"https://schoolwiki.in/index.php?title=അറബിക്ലബ്ബ്_.&oldid=1376751" എന്ന താളിൽനിന്ന് ശേഖരിച്ചത്