എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ
വിലാസം
പരവൂര്‍

കൊല്ലം ജില്ല
സ്ഥാപിതം11 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുക. വി.
അവസാനം തിരുത്തിയത്
29-11-201641053




ചരിത്രം

സ്കൂള്‍ സ്ഥാപിതമായിട്ട് 86 വര്‍ഷം കഴിഞ്ഞു. പരവൂരില്‍ അന്ന് ഉണ്ടായിരുന്ന സ്കുളില്‍ പിന്നോക്ക, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വിഗ്യാഭ്യാസം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് പരവൂര്‍ ശ്രീ നാരായണ വിലാസം സ്കുളിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ശ്രീ നാരായണഗുരുദേവന്‍ ആണ് ഈ സ്കുള്‍ 1923ല്‍ വിദ്യാഭ്യാസത്തിനായി തുറന്നു കൊടുത്തത്. അതിനെ തുടര്‍ന്ന് സമീപത്തുള്ള സ്കൂള്‍ തര്‍ക്കമുന്നയിക്കുകയും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പ് വ്യവസ്ഥ സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയും ചെയ്തു. അങ്ങനെ പരവൂര്‍ എസ്. എന്‍. വി. സ്കൂള്‍ ഗേള്‍സ് ഹൈസ്കൂളായും സമീപത്തുള്ള സ്കൂള്‍ ബോയ്സ് ഹൈസ്കൂളായും പ്രവര്‍ത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനു വേണ്ടിയുള്ളകമ്പ്യൂട്ടര്‍ ലാബില്‍ ആറ് കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പരവൂര്‍ ശ്രീ നാരായണ വിലാസം സമാജം സ്കൂള്‍ നടത്തുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയൊന്നംഗ കമ്മിറ്റിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. ശ്രീ. ജയരാജ൯. ബി ആണ് ഇപ്പോള്‍ സ്കൂള്‍ മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍ :

അഡ്വ: എ. ഹരിദാസ്
അഡ്വ: സി. വി. പത്മരാജന്‍
കെ. സി. നരേന്ദ്രന്‍
എം. സദാശിവന്‍
ഡോ. കുമാരന്‍
എ. കെ. എന്‍. ദാസ്
ശ്രീധരന്‍. ബി. എ.
നാരായണന്‍. ബി. എ.
ഡോ. കൃഷ്ണന്‍ വൈദ്യന്‍
ആണ്ടിയറ കൃഷ്ണന്‍ മുതലാളി

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

എല്‍. സി. രാമവര്‍മ്മ
കുമുദാഭായി
ശാന്താദേവി
സരസ്വതിക്കുട്ടി
ഇന്ദിരാ മാത്യു
വല്‍സല
ഇ. കെ. സരസ്വതി
സുധര്‍ മിനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അഡ്വ. സി. വി. പത്മരാജന്‍ (മുന്‍ മന്തി)
ശ്രീമതി. ജയശ്രീ (റിട്ട. പ്രിന്‍സിപ്പാള്‍, എസ്. എന്‍ കോളേജ് വര്‍ക്കല)

വഴികാട്ടി

<googlemap version="0.9" lat="8.812963" lon="76.672211" zoom="17" width="300" height="300" selector="no" controls="none"> 8.813196, 76.672103 എസ്. എന്‍. വി. ഗേള്‍സ് ഹൈസ്കൂള്‍, പരവൂര്‍ </googlemap>