എ.എം.എൽ..പി.എസ് .പെരുമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19844wiki (സംവാദം | സംഭാവനകൾ)

ചരിത്രം

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് വേണ്ടി മികച്ചരീതിയിലുള്ള സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ ഇട്ടു ഭംഗിയാക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വൈദ്യുതീകരിച്ച ക്ലാസ് മുറികളും വൃത്തിയുള്ള ശുചിമുറി കളും സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. ഇത് എല്ലാ അധ്യാപകരും നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

{{#multimaps: 11°1'23.27"N, 75°57'12.96"E |zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകല0

"https://schoolwiki.in/index.php?title=എ.എം.എൽ..പി.എസ്_.പെരുമ്പുഴ&oldid=1374811" എന്ന താളിൽനിന്ന് ശേഖരിച്ചത്